Skip to main content

സപ്ലൈകോ മിനി ഫെയറുകളും ഓണചന്തകളും ഓഗസ്റ്റ് 30 വരെ പ്രവര്‍ത്തിക്കും

 

പാലക്കാട് റീജ്യന് കീഴിലുള്ള പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഇന്ന് (ഓഗസ്റ്റ് 28), ഓഗസ്റ്റ് 29, ഓഗസ്റ്റ് 30 തീയതികളില്‍ എല്ലാ സപ്ലൈകോ മിനി ഫെയറുകളും ഓണചന്തകളും (മാവേലി സ്റ്റോറുകള്‍, മാവേലി സൂപ്പര്‍ സ്റ്റോറുകള്‍, സൂപ്പര്‍ മാര്ക്കറ്റുകള്‍, പീപ്പിള്‌സ്. ബസാറുകള്‍) എന്നിവ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്. കൂടാതെ ജില്ലാ ഫെയറുകളും ഈ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് ആറ് വരെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സപ്ലൈകോ റീജ്യനല്‍ മാനെജര്‍ അറിയിച്ചു

date