Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു.

 

 

പട്ടാമ്പിയിലെ ജില്ലാ മണ്ണ് പരിശോധനാ ലബോറട്ടറിയിലെ ബയോ ഫെര്‍ട്ടിലൈസര്‍ ലാബിലേക്ക് 2000 മൂന്ന് ലെയര്‍ പ്ലെയിന്‍ ബോക്‌സ് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്തംബര്‍  ഏഴിന് ഉച്ചയ്ക്ക് ഒന്ന് വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് തുറക്കും.
 

date