Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു.

 

പട്ടാമ്പിയിലെ ജില്ലാ മണ്ണ് പരിശോധനാ ലബോറട്ടറിയിലെ 100 ലിറ്റര്‍ ശേഷിയുള്ള രണ്ട് ഫെര്‍മെന്റര്‍ ഒരു വര്‍ഷത്തേക്ക് മെയിന്റന്‍സ് ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്തംബര്‍ ഏഴിന് ഉച്ചയ്ക്ക് ഒന്ന് വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് തുറക്കും. 

 

date