Skip to main content

ട്രെയിനര്‍ തസ്തികയില്‍  ഡെപ്യൂട്ടേഷന്‍ നിയമനം

 

സമഗ്ര ശിക്ഷാ കേരളം  ജില്ലയിലെ വിവിധ ബി.ആര്‍.സികളിലെ ഒഴിവുള്ള ട്രെയിനര്‍ തസ്തികയില്‍  ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. നിലവില്‍ സര്‍വീസിലുള്ള അധ്യാപകര്‍ക്ക് പങ്കെടുക്കാം. അഭിരുചി പരീക്ഷയും അഭിമുഖവും സെപ്തംബര്‍ 9 ന് രാവിലെ 10 ന് പറളി ബി.ആര്‍.സിയില്‍ നടക്കും. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും,  നിയമനാധികാരി  നല്‍കുന്ന എന്‍.ഒ.സിയുമായി  അന്നേദിവസം നേരിട്ട് ഹാജരാകണമെന്ന് എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓഡിനേറ്റര്‍ അറിയിച്ചു. 0491 2505995.
 

date