Post Category
ഡി.എല്‍.എഡ് (ടി.ടി.സി) അപേക്ഷ ക്ഷണിച്ചു
2020-22 വര്‍ഷത്തെ ഗവ./ എയ്ഡഡ്, സ്വാശ്രയം ഡി. എല്‍.എഡ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം www.educationkerala.gov.in ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ddepkd.dge@kerala.gov.in ലോ നേരിട്ടോ പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ സമര്‍പ്പിക്കാം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 18. അപേക്ഷയില്‍ പൂര്‍ണമായ മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ എഴുതണം. കൂടുതല്‍ വിവരങ്ങള്‍ക്ക് -0491-2505469, 9447940047.
date
- Log in to post comments