Skip to main content

പാലക്കാട് ജില്ലയിൽ ഇന്ന് മലപ്പുറം സ്വദേശി ഉൾപ്പടെ 58 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു    68 പേർക്ക്  രോഗമുക്തി

 

പാലക്കാട് ജില്ലയിൽ ഇന്ന്(സെപ്റ്റംബർ 3)58 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.  സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 33 പേർ , ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 7 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 18 പേർ എന്നിവർ ഉൾപ്പെടും. 68 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും  വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. 

ബീഹാർ-1
കഞ്ചിക്കോട് ജോലിക്ക് വന്ന അതിഥി തൊഴിലാളി (38 പുരുഷൻ)

തമിഴ്നാട്-4
കൊല്ലംകോട് സ്വദേശി (20 പുരുഷൻ)

മുണ്ടൂർ സ്വദേശി (27 പുരുഷൻ)

വിളയൂർ സ്വദേശി(32 പുരുഷൻ)

ആനക്കര സ്വദേശി (33 പുരുഷൻ)

മഹാരാഷ്ട്ര-2
പട്ടാമ്പി സ്വദേശികൾ (11 പെൺകുട്ടി, 18 പുരുഷൻ)

ഉറവിടം അറിയാത്ത രോഗബാധിതർ-18

വല്ലപ്പുഴ (40 പുരുഷൻ)

മേലാമുറി സ്വദേശി (50 സ്ത്രീ)

നാഗലശ്ശേരി സ്വദേശി (32 പുരുഷൻ)

അലനല്ലൂർ സ്വദേശി (82 സ്ത്രീ)

കൽപ്പാത്തി സ്വദേശി (63 പുരുഷൻ)

കൽമണ്ഡപം സ്വദേശിനി (52 സ്ത്രീ)

പാലക്കാട് നഗരസഭ പരിധിയിലെ കള്ളിക്കാട് സ്വദേശി (56 സ്ത്രീ)

കാഞ്ഞിരപ്പുഴ സ്വദേശി (55 പുരുഷൻ)

അലനല്ലൂർ സ്വദേശി (34 പുരുഷൻ)

കുമരം പുത്തൂർ സ്വദേശി (60 പുരുഷൻ)

ചളവറ സ്വദേശി (48 പുരുഷൻ)

ആനക്കര സ്വദേശി (28 സ്ത്രീ)

അലനല്ലൂർ സ്വദേശി (32 പുരുഷൻ)

ലക്കിടി സ്വദേശി (24 പുരുഷൻ)

ചളവറ സ്വദേശി (33 പുരുഷൻ)

ഓങ്ങല്ലൂർ സ്വദേശി (35 പുരുഷൻ)

കാവശ്ശേരി സ്വദേശി (42 സത്രീ)

കാരാകുറുശ്ശി സ്വദേശി(58 സ്ത്രീ)

സമ്പർക്കം-33
അലനല്ലൂർ സ്വദേശി (36 പുരുഷൻ)

അനങ്ങനടി സ്വദേശികൾ (63, 20,82 സ്ത്രീകൾ, 18,72 പുരുഷന്മാർ)

പുതുപ്പരിയാരം സ്വദേശി (40 സ്ത്രീ)

എലപ്പുള്ളി സ്വദേശി (45 സ്ത്രീ)

പാലക്കാട് നരസഭയിലെ കള്ളിക്കാട്  സ്വദേശികൾ (11, 8 പെൺകുട്ടികൾ, 38 പുരുഷൻ,33 സ്ത്രീ)

കൊടുവായൂർ സ്വദേശികൾ (75 സ്ത്രീ, 42 പുരുഷൻ)

മുണ്ടൂർ സ്വദേശി (29 പുരുഷൻ)

കുനിശ്ശേരി സ്വദേശികൾ (4 പെൺകുട്ടി, 35 പുരുഷൻ)

ചളവറ സ്വദേശികൾ (13 പെൺകുട്ടി, 18,36 സ്ത്രീകൾ)

ഒറ്റപ്പാലം സ്വദേശി (22 പുരുഷൻ)

ഓങ്ങല്ലൂർ സ്വദേശികൾ (62, 30 സ്ത്രീകൾ, 4,10 പെൺകുട്ടികൾ)

തത്തമംഗലം സ്വദേശി (23 പുരുഷൻ)

പട്ടിത്തറ സ്വദേശികൾ (40,64 പുരുഷന്മാർ)

തിരുനെല്ലായി സ്വദേശി (32 പുരുഷൻ)

പാലക്കാട് നഗരസഭ പരിധിയിലെ പറക്കുന്നം സ്വദേശി (24 സ്ത്രീ)

കാവശ്ശേരി സ്വദേശി (61 സ്ത്രീ)

തച്ചനാട്ടുകര ചെത്തല്ലൂർ സ്വദേശിയായ ആരോഗ്യപ്രവർത്തക(34 സ്ത്രീ)

മലപ്പുറം സ്വദേശി (7 പെൺകുട്ടി)

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 604 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ  പാലക്കാട് ജില്ലക്കാരായ 15 പേർ കോഴിക്കോട് ജില്ലയിലും 14 പേർ മലപ്പുറം ജില്ലയിലും 13 പേർ എറണാകുളം ജില്ലയിലും  8 പേർ തൃശൂർ ജില്ലയിലും  2 പേർ കണ്ണൂർ ജില്ലയിലും ഒരാൾ പത്തനംതിട്ട ജില്ലയിലും ഒരാൾ വയനാട് ജില്ലയിലും ചികിത്സയിൽ ഉണ്ട്. 

date