Post Category
കമ്പോസ്റ്റു നിര്‍മാണം
കൊച്ചി: ഗാര്‍ഹിക മാലിന്യ സംസ്‌ക്കരണവും കമ്പോസ്റ്റു നിര്‍മാണവും എന്ന വിഷയത്തില്‍ പരിശീലന പരിപാടി വൈറ്റില കൃഷിഭവനില്‍ വെച്ചു നടത്തും. പങ്കെടുക്കാന്‍ താത്പര്യമുള്ള കൊച്ചിന്‍ കോര്‍പ്പറേഷന്‍ പരിധിയിലെ കര്‍ഷകര്‍ ഈ മാസം 19 ന് രാവിലെ 11ന് എത്തിച്ചേരണം. ഫോണ്‍ 9447512831
date
- Log in to post comments