Skip to main content

വിമുക്തഭടന്‍മാര്‍ക്കും /വിധവകള്‍ക്കും ഒറ്റത്തവണ സാമ്പത്തിക സഹായം 

 

രണ്ട് ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള പെന്‍ഷനില്ലാത്ത വിമുക്തഭടന്മാര്‍ക്കും ഭടന്മാരുടെ വിധവകള്‍ക്കും ഒറ്റത്തവണ സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. ഒക്ടോബര്‍ 15 ആണ് അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ക്ക് പാലക്കാട് ജില്ലാ സൈനിക ക്ഷേമ ഓഫീസിലെ 0491-2971633 ല്‍ ബന്ധപ്പെടണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

date