Skip to main content

ശിരുവാണി ഡാം തുറന്നേക്കാം 

 

ശിരുവാണി ഡാമിൽ ജലനിരപ്പ് 875.90  മീറ്ററിൽ എത്തിയതിനാൽ  സെപ്തംബർ 14 ന് ഡാം  തുറന്നു വിടാൻ സാധ്യതയുള്ളതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.  ഡാമിന്റെ  പരമാവധി ജല സംഭരണശേഷി 877   മീറ്ററാണ്. അട്ടപ്പാടി മേഖലയിലെ ശിരുവാണിപ്പുഴ, ഭവാനിപ്പുഴകളുടെ  തീരത്തുള്ളവർ ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്.

date