Post Category
മന്ത്രി കെ.കെ ശൈലജ ഇന്ന് ജില്ലയില്‍
ആരോഗ്യ - സാമൂഹിക നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ഇന്ന് (മാര്‍ച്ച് 17) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10 ന് കണിയാപുരം ആയുര്‍വേദ സബ് സെന്‍റര്‍ ഉദ്ഘാടനം, 10.30 ന് ശ്രീകൃഷ്ണപുരം കുടുംബാരോഗ്യ കേന്ദ്രം ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനം, 12 ന് കേരളശ്ശേരി പി.എച്ച്.സി ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ പുതിയ ഒ.പി ബ്ലോക്ക് ഉദ്ഘാടനം, 2.30 ന് ജില്ലാ ആശുപത്രിയിലെ ഗവ. സ്കൂള്‍ ഓഫ് നഴ്സിങ്ങില്‍ ഹോസ്റ്റല്‍- സമുച്ചയത്തില്‍ ഉദ്ഘാടനം, വൈകീട്ട് നാലിന്- ഒഴലപ്പതി ഫാമിലി ഹെല്‍ത്ത് സെന്‍റര്‍ ഉദ്ഘാടനം, അഞ്ചിന് കൊഴിഞ്ഞാമ്പാറ സി.എച്ച്.സിയില്‍ പുതിയ ഒ.പി ബ്ലോക്കിന്‍റെ ഉദ്ഘാടനം.
date
- Log in to post comments