Post Category
പ്രാബല്യത്തില്‍ ഇല്ലാതായി
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു.പി സ്‌കൂള്‍ അസിസ്റ്റന്റ് (മലയാളം മീഡിയം- തസ്തികമാറ്റം വഴി) തസ്തികയുടെ തിരഞ്ഞെടുപ്പിനായി ഫെബ്രുവരി 27 ന് നിലവില്‍ വന്ന റാങ്ക് പട്ടികയിലെ മുഴുവന്‍ ഉദ്യോഗാര്‍ഥികളും നിയമന ശുപാര്‍ശ ചെയ്യപ്പെട്ടതിനാല്‍ റാങ്ക് പട്ടിക മെയ് 16 മുതല്‍ പ്രാബല്യത്തില്‍ ഇല്ലാതായതായി ജില്ലാ പി എസ് സി ഓഫീസ് അറിയിച്ചു
date
- Log in to post comments