Skip to main content

അഖിലേന്ത്യ അപ്രെന്റിസ്ഷിപ്പ് പരീക്ഷ: ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം

 

സെപ്റ്റംബര്‍ 18 ന് ആരംഭിക്കുന്ന 110-മത്  അഖിലേന്ത്യാ അപ്രെന്റിസ്ഷിപ്പ് പരീക്ഷയുടെ ഹാള്‍ടിക്കറ്റ് ഡി.ജി.ഇ.ടി.യുടെ വെബ്സൈറ്റില്‍ ലഭിക്കും. അപ്രെന്റിസ്  ട്രെയിനികള്‍ക്ക് ഹാള്‍ടിക്കറ്റ് എസ്റ്റാബ്ലിഷ്മെന്റ്കളില്‍ നിന്ന്  നേരിട്ട് ലഭിക്കും. ട്രെയിനികള്‍ക്കും അപ്രന്റിസ് പ്രൊഫൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് എസ്റ്റാബ്ലിഷ്മെന്റുകളിലോ ആര്‍. ഐ  സെന്ററുമായോ  ബന്ധപ്പെടുക.  ഫോണ്‍- 0491 2815761.
 

date