Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം ഇന്ന്

 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2020-21 വാര്‍ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം നല്‍കുന്നതിനായി ഇന്ന് (സെപ്തംബര്‍ 16) ഉച്ചയ്ക്ക് 12 ന് ജില്ലാ ആസൂത്രണ സമിതി സൂം മീറ്റിങ് മുഖേന ചേരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

date