Post Category
ഓണക്കിറ്റ് വിതരണം 19 വരെ ദീര്‍ഘിപ്പിച്ചു
റേഷന്‍കട മുഖേന നടത്തി വരുന്ന ഓണക്കിറ്റ് വിതരണം കോവിഡ് 19 മുഖേനയുളള തടസ്സങ്ങള്‍ കാരണം പല സ്ഥലത്തും പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ എല്ലാ വിഭാഗം കാര്‍ഡുടമകള്‍ക്കുമുളള കിറ്റ് വിതരണം സെപ്തംബര്‍ 19 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments