Skip to main content

മരങ്ങളുടെ ലേലം 24 ന്

 

കോഴിക്കോട്-പാലക്കാട് ദേശീയപാത 966 ല്‍ 87/000 മുതല്‍ 103/000 ന് ഇടയില്‍ വരുന്ന പലജാതി മരങ്ങളുടെ ലേലം സെപ്തംബര്‍ 24 ന് രാവിലെ 10.30 ന് വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിക്ക് സമീപം നടക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് പാലക്കാട് ദേശീയപാത വിഭാഗം അസി.എക്സി. എന്‍ജിനീയര്‍ അറിയിച്ചു.
 

date