Post Category
ഓണക്കിറ്റ് ഇന്നുകൂടി (സെപ്തംബര്‍ 19) ലഭിക്കും
സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഓണക്കിറ്റ് ഇനിയും വാങ്ങിക്കാന്‍ കഴിയാത്തവര്‍ക്ക് ഇന്ന് (സെപ്തംബര്‍ 19) കൂടി ലഭിക്കുമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments