Skip to main content

വാഹന ടെണ്ടര്‍ ക്ഷണിച്ചു

 

 

വനിത ശിശുവികസന വകുപ്പ് ബാലുശ്ശേരി അഡീഷണല്‍ ഐസിഡിഎസ് ഓഫീസിന്റെ ഉപയോഗത്തിനായി 2021 മാര്‍ച്ച് 31 വരെ വാടകയ്ക്ക് വാഹനം നല്‍കുന്നതിന് താല്‍പര്യമുളള വ്യക്തികളില്‍നിന്നും സ്ഥാനപത്തില്‍നിന്നും  ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി സെപ്തംബര്‍ 28ന് രണ്ട് മണി വരെ. ഫോണ്‍ : 0496 2705228.
 

date