Skip to main content

കൈനാട്ടി- നന്തി, വെങ്ങളം-രാമനാട്ടുകര ദേശീയപാത പ്രദേശം നാഷണല്‍ ഹൈവെ അതോറിറ്റിയുടേത്

 

 

കോഴിക്കോട് ജില്ലയില്‍ ദേശീയപാത  കൈനാട്ടി മുതല്‍ നന്തി വരെയും ദേശീയപാത 66 ബൈപ്പാസില്‍ വെങ്ങളം മുതല്‍ രാമനാട്ടുകര വരെയും ആറുവരി പാതയായി വികസിപ്പിക്കുന്ന പ്രവൃത്തി നടപ്പിലാക്കുന്നതിനായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കൈമാറിയതിനാല്‍ പ്രസ്തുത ഹൈവെയെ സംബന്ധിച്ച ആവശ്യങ്ങള്‍ക്കായി നാഷണല്‍ ഹൈവെ അതോറിറ്റി പ്രോജക്ട് ഡയറക്ടറുടെ ഓഫീസ്, സിവില്‍ സ്റ്റേഷനു സമീപം, കോഴിക്കോടുമായി ബന്ധപ്പടേണ്ടതാണെന്ന് നാഷണല്‍ ഹൈവേ വിഭാഗം എക്സിക്യട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ : 0495 2727765.

 

date