Post Category
പോത്തുണ്ടി ഡാം തുറന്നേക്കാം
പോത്തുണ്ടി അണക്കെട്ടിന്റെ വ്യഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാൽ അണക്കെട്ടിലെ ജലനിരപ്പ് 105.90 മീറ്ററിൽ എത്തിയ സാഹചര്യത്തിൽ ഷട്ടറുകൾ ഏത് സമയത്തും തുറക്കാൻ സാധ്യതയുള്ളതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ഡാമിൻ്റെ പരമാവധി ജല സംഭരണശേഷി 108.204 മീറ്ററാണ്.
date
- Log in to post comments