Skip to main content

ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു

 

കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് (സെപ്തംബർ 20 ) ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. ജില്ലയിൽ 24 മണിക്കൂറിൽ  204.5  മി.മീറ്റർ അതി തീവ്രമഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
 

date