Skip to main content

വാളയാർ ഡാം നാളെ തുറക്കും 

 

വാളയാർ ഡാമിലെ ജലനിരപ്പ് 201.79 മീറ്റർ മറികടന്നതിനാൽ നാളെ ( സെപ്തംബർ 21) രാവിലെ  10 ന് ഡാമിൻ്റെ മൂന്ന് ഷട്ടറുകൾ 1 സെ.മീ വീതം തുറക്കുമെന്ന്  എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു . ഡാമിൻ്റെ പരമാവധി സംഭരണ ശേഷി 203.00 മീറ്ററാണ്
 

date