Skip to main content

ആളിയാർ ഡാം ഷട്ടറുകൾ തുറന്നു

 

ആളിയാർ ഡാമിന്റെ ഷട്ടറുകൾ ഇന്നു വൈകിട്ട് 4.15 ന് തുറന്നിട്ടുണ്ട്. സെക്കന്റിൽ 3000 ഘനയടി എന്ന തോതിൽ വെള്ളം ഒഴുകിവരുന്നുണ്ട്. രാത്രി എട്ടോടെ  മണക്കടവ് വിയറിൽ വെള്ളം ഒഴുകിയെത്തും. 8.30 ഓടു കൂടി മൂലത്തറ ഡാമിൽ വെള്ളം എത്തിച്ചേരും. ഉയരം കുറഞ്ഞ 
കോസ്‌ വേകൾ മുങ്ങാൻ സാദ്ധ്യതയുള്ളതിനാൽ പരിസരവാസികൾ അതീവ ശ്രദ്ധ പുലർത്തണമെന്നു ചിറ്റൂർ പുഴ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

date