Post Category
ബ്രോയിലര്‍ കോഴി വളര്‍ത്തലില്‍ ഓണ്‍ലൈന്‍ സൗജന്യ പരിശീലനം
മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ബ്രോയിലര്‍ 'കോഴി വളര്‍ത്തല്‍' വിഷയത്തില്‍ സെപ്തംബര്‍ 24, 25 തീയതികളിലായി ദ്വിദിന സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നടത്തുമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. രാവിലെ 10.30 മുതല്‍ 4.30 വരെയാണ് പരിശീലനം. താത്പര്യമുള്ളവര്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍ നല്‍കി 9188522709 ല്‍ വാട്സ് അപ് മുഖേന രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വോയിസ് മെസ്സേജ് ഒഴിവാക്കുക.
date
- Log in to post comments