Skip to main content

ജില്ലാ വികസന സമിതി യോഗം 25 ന്

 

ജില്ലാ വികസന സമിതി യോഗം സെപ്തംബര്‍ 25 ന് രാവിലെ 11 ന് സൂം മീറ്റിങ് മുഖേന നടക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പങ്കെടുക്കണം.

date