Post Category
അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം ഇന്ന് സമര്‍പ്പിക്കും
പ്രശസ്ത കവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം ഇന്ന്(സെപ്തംബര്‍ 24 ) ഉച്ചയ്ക്ക് 12 ന് കവിയുടെ കുമരനെല്ലൂരിലെ വസതിയില്‍ നടക്കുന്ന പരിപാടിയില്‍ സമര്‍പ്പിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി പരമാവധി ജനപങ്കാളിത്തം കുറച്ച് സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയും സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍ നേരിട്ടും പങ്കെടുക്കും.
date
- Log in to post comments