Skip to main content

മെഷീന്‍ ലേണിംഗ് യൂസിംഗ് പൈത്തണ്‍ ടെക്‌നോളജി പരിശീലനം 

 

 

 

കേരളസര്‍ക്കാര്‍ പൊതു മേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ മെഷീന്‍ ലേണിംഗ് യൂസിംഗ് പൈത്തണ്‍ ടെക്‌നോളജിയില്‍  ഓൺലൈൻ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.  കോഴ്സ് ദൈർഘ്യം ഒരു മാസം.   സെപ്റ്റംബര്‍ 26 വരെ അപേക്ഷിക്കാം.  ksg.keltron.org ൽ  ഓണ്‍ലൈനനായി  അപേക്ഷിക്കണം.   വിലാസം : കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, റെയില്‍വേ ലിങ്ക് റോഡ്,കോഴിക്കോട്. ഫോണ്‍ : 8281963090

 

date