Skip to main content

വിവിധ തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു

 

 

 

വിവിധ തസ്തികകളിലേക്ക് കേരള പിഎസ്‌സി അപേക്ഷ ക്ഷണിച്ചു. ജനറല്‍ റിക്രൂട്ട്മെന്റ് സംസ്ഥാന തലത്തില്‍ 21 തസ്തികകളിലേക്കും ജില്ലാ തലത്തില്‍ ഒരു  തസ്തികയിലേക്കും എന്‍സിഎ റിക്രൂട്ട്മെന്റ് സംസ്ഥാന തലത്തില്‍  4  തസ്തികകളിലേക്കും ജില്ലാ തലത്തില്‍ ഒരു  തസ്തികയിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്.  വിജ്ഞാപനം  കമ്മീഷന്റെ www.keralapsc.gov.in വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

date