Skip to main content

കോവിഡ് ബ്രിഗേഡിലേക്ക് അപേക്ഷ ക്ഷണിച്ചു

 

 

 

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കോവിഡ് ബ്രിഗേഡ് വഴി മെഡിക്കല്‍ ഓഫീസര്‍, ലാബ് ടെക്നീഷ്യന്‍, സ്റ്റാഫ് നേഴ്സ്  തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍ ഓഫീസര്‍ യോഗ്യത - എംബിബിഎസ് ആന്‍ഡ് ടിസിഎംസി രജിസ്ട്രേഷന്‍, ലാബ് ടെക്നീഷ്യന്‍ - ഡിഎംഎല്‍ടി/ബിഎസ് സി എംഎല്‍ടി വിത്ത് കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍, സ്റ്റാഫ് നേഴ്സ് - ജിഎന്‍എം/ബിഎസ് സി നേഴ്സിംഗ്, കേരള നേഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ രജിസ്ട്രേഷന്‍. പ്രായപരിധി 21 നും 45 യസ്സിനുമിടയില്‍.  http://covid19jagratha.kerala.nic.in/home/covidBrigade ലിങ്കില്‍ അപേക്ഷ സമര്‍പ്പിക്കാം.

 

date