Skip to main content

കോഴി വളര്‍ത്തലില്‍ ഓണ്‍ലൈന്‍ പരിശീലനം

 

 

 

'ബ്രോയിലര്‍ കോഴി വളര്‍ത്തല്‍' എന്ന വിഷയത്തില്‍ മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍  സെപ്തംബര്‍ 24, 25 തീയതികളില്‍  സൗജന്യ ഓണ്‍ലൈന്‍ പരിശീലനം ഉണ്ടായിരിക്കുമെന്ന് അസി.ഡയറക്ടര്‍ അറിയിച്ചു. രാവിലെ 10.30 മുതല്‍ 4.30 വരെയാണ് പരിശീലനം. താല്‍പര്യമുളളവര്‍ക്ക് പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ 9188522709 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്ത്, രജിസ്റ്റര്‍ ചെയ്യാം. വോയിസ് മെസ്സേജ് പരിഗണിക്കില്ല.

 

date