Skip to main content

ഐടിഐ പ്രവേശനം- തീയതി നീട്ടി

 

 

 

കേരള ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് വരിക്കാരായ (ഫാക്ടറി തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍, ബാങ്ക്, കോ ഓപ്പറേറ്റീവ് ബാങ്ക് തൊഴിലാളികള്‍) തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 വര്‍ഷം ഐടിഐ പ്രവേശനത്തിനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി സെപ്തംബര്‍ 28 വരെ നീട്ടി. 12 ഐടിഐകളിലെ 13 ട്രേഡുകളിലേക്ക്  www.labourwelfarefundboard.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതെന്ന് ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു.  ഫോണ്‍ -0495 2372480.

 

date