Post Category
വാഹന ടെണ്ടര്‍
വനിത ശിശുവികസനI വകുപ്പ് ബാലുശ്ശേരി അഡീഷണല്‍ ഐസിഡിഎസ് ഓഫീസിന്റെ ഉപയോഗത്തിനായി 2021 മാര്‍ച്ച് 31 വരെ വാടകയ്ക്ക് വാഹനം നല്‍കുന്നതിന് താല്‍പര്യമുളള വ്യക്തികളില്‍/സ്ഥാനപത്തില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി സെപ്തംബര്‍ 28 ന് രണ്ട് മണി വരെ. ഫോണ്‍ : 0496 2705228.
date
- Log in to post comments