Skip to main content

വനിതകള്‍ക്ക് സ്വയംതൊഴില്‍ വായ്പ

 

 

 

സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍ വനിതകള്‍ക്ക് സ്വയംതൊഴില്‍ വായ്പ നല്‍കുന്നു.  18നും 55നുമിടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.  വസ്തുജാമ്യമോ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജാമ്യമോ വേണം.  താല്‍പര്യമുള്ളവര്‍ വനിതാ വികസന കോര്‍പ്പറേഷന്‍ കോഴിക്കോട് മേഖലാ ഓഫീസുമായി ബന്ധപ്പെടണം.  അപേക്ഷാ ഫോം www.kswdc.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.  ഫോണ്‍- 04952766454, 9496015010.

date