Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

 

വനിതാശിശു വികസ വകുപ്പില്‍ കീഴിലെ തോടന്നൂര്‍ ശിശു വികസന പദ്ധതി ഓഫീസ് ആവശ്യത്തിന് 2020 നവംബര്‍ മുതല്‍ 2021 മാര്‍ച്ച് വരെ കരാറടിസ്ഥാനത്തില്‍ ഓടുന്നതിന് ടാക്സി പെര്‍മിറ്റുളള ജീപ്പ്/കാര്‍ വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സെപ്തംബര്‍ 30 ഉച്ചയ്ക്ക് രണ്ട് മണി വരെ സ്വീകരിക്കും. ഫോണ്‍ : 0496 2592722.

 

date