Post Category
ഗതാഗത നിരാധനം
കൈതപ്പൊയില്‍ - കോടഞ്ചേരി, അഗസ്ത്യമൂഴി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് തിരുവമ്പാടിയില്‍ കലുങ്ക് നിര്‍മ്മിക്കുന്നതിനാല്‍ ഇന്ന് (സെപ്തംബര്‍ 26) മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുളള വാഹന ഗതാഗതം നിര്‍ത്തിവെച്ചതായി അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഈ റോഡിലൂടെ തിരുവമ്പാടിയില്‍ നിന്നും മുക്കം ഭാഗത്തേക്ക് പോകുന്നവ വാഹനങ്ങള്‍ ഓമശ്ശേരി വഴി മുക്കത്തേയ്ക്കും മുക്കത്ത് നിന്ന് വെന്റ് പാലം വഴി വരുന്ന വാഹനങ്ങള്‍ കൂടരഞ്ഞി വഴിയും തിരിഞ്ഞ് പോകണം.
date
- Log in to post comments