Skip to main content

ജില്ലയില്‍  684 പേര്‍ക്ക് കോവിഡ്*

 

 

രോഗമുക്തി 414

 

ജില്ലയില്‍ ഇന്ന് 684 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 9 പേർക്കും  ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 8 പേര്‍ക്കുമാണ് പോസിറ്റീവായത്. 28 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 639 പേര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 5229 ആയി. 

11 ആരോഗ്യ പ്രവർത്തകർക്കും പോസിറ്റീവായി.

ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 414 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

 

*വിദേശത്ത് നിന്ന് എത്തിയവര്‍  -   9*

 

കാരശ്ശേരി - 2

കൊടുവളളി - 1

നാദാപുരം - 2

തിക്കോടി - 1

ഉളളിയേരി - 1

വളയം - 1

ഓമശ്ശേരി - 1

 

*ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ -    8*

 

നാദാപുരം - 3

കോഴിക്കോട് കോര്‍പ്പറേഷന്‍ - 2

ഉളളിയേരി - 2

പുറമേരി - 1

 

*ഉറവിടം വ്യക്തമല്ലാത്തവർ  -    28*

 

➡️ കോഴിക്കോട് കോര്‍പ്പറേഷന്‍ -   14

 

(അശോകപുരം, പുതിയാപ്പ, ബേപൂർ, പുതിയങ്ങാടി, സിവില്‍ സ്റ്റേഷന്‍,

പയ്യാനക്കല്‍, എടക്കാട്, കുണ്ടായിത്തോട്, പരപ്പില്‍)

 

താമരശ്ശേരി - 3

തിരുവളളൂര്‍ - 2

ചാത്തമംഗലം - 1

ചോറോട് - 1

കോടഞ്ചേരി     - 1

മേപ്പയ്യൂര്‍ - 1

നരിക്കുനി - 1

ഒളവണ്ണ - 1

രാമനാട്ടുകര - 1

ഉളളിയേരി - 1

വേളം - 1

 

*സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍*

 

➡️ കോഴിക്കോട് കോര്‍പ്പറേഷന്‍ -   357   

 

(ബേപ്പൂര്‍ -85, തിരുവണ്ണൂര്‍, പന്നിയങ്കര, ചെലവൂര്‍, ചക്കുംകടവ്, വെസ്റ്റ്ഹില്‍, നെല്ലിക്കോട്, അരക്കിണര്‍, പൊക്കുന്ന്, പയ്യാനക്കല്‍, നല്ലളം, കല്ലായി, ചാലപ്പുറം, മൂഴിക്കല്‍, കൊളത്തറ, നടക്കാവ്  , നടുവട്ടം,, പുതിയാപ്പ, മീഞ്ചന്ത, കിണാശ്ശേരി, പുതിയങ്ങാടി, മാങ്കാവ്, തോപ്പയില്‍, കണ്ണാടിക്കല്‍, വേങ്ങേരി, കക്കുഴിപ്പാലം, കപ്പക്കല്‍, കുണ്ടുങ്ങല്‍, അരക്കിണര്‍, എലത്തൂര്‍   എടക്കര, ഡിവിഷന്‍ 72. ചാമുണ്ഡി വളപ്പ്, ചക്കുംകടവ്, സിവില്‍ സ്റ്റേഷന്‍, ചെറുവണ്ണൂർ , മാങ്കാവ്)

 

ഒളവണ്ണ - 40

ചോറോട് - 23

താമരശ്ശേരി - 23

നാദാപുരം - 20

 കക്കോടി - 19

കൊടിയത്തൂര്‍ - 13

തലക്കുളത്തൂര്‍ - 17

തിക്കോടി - 11

ഉളളിയേരി - 11

കാരശ്ശേരി - 8

കൂടരഞ്ഞി - 6

നൊച്ചാട് - 6

കുന്ദമംഗലം - 5

ചാത്തമംഗലം - 5

       

*കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍   - 11*

 

കോഴിക്കോട് കോര്‍പ്പറേഷന്‍ - 2(ആരോഗ്യപ്രവര്‍ത്തകര്‍)

ചാത്തമംഗലം - 1 (ആരോഗ്യപ്രവര്‍ത്തക)

പനങ്ങാട് - 1 (ആരോഗ്യപ്രവര്‍ത്തക)

ഫറോക്ക് - 1  (ആരോഗ്യപ്രവര്‍ത്തകന്‍)

കടലുണ്ടി - 1  (ആരോഗ്യപ്രവര്‍ത്തകന്‍)

പെരുവയല്‍ - 1  (ആരോഗ്യപ്രവര്‍ത്തകന്‍)

ചോറോട് - 1  (ആരോഗ്യപ്രവര്‍ത്തക)

കക്കോടി - 1  (ആരോഗ്യപ്രവര്‍ത്തകന്‍)

ഉളളിയേരി - 1  (ആരോഗ്യപ്രവര്‍ത്തകന്‍)

മേപ്പയ്യൂര്‍ - 1 (ആരോഗ്യപ്രവര്‍ത്തകന്‍)

 

*സ്ഥിതി വിവരം ചുരുക്കത്തില്‍*

 

➡️ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍  -  5229

 

➡️ കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍            -   248

 

➡️ നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍

എന്നിവടങ്ങളില്‍ ചികിത്സയിലുള്ളവര്‍

 

• കോഴിക്കോട് മെഡിക്കല്‍ കോളേജ്   -   177

• ഗവ. ജനറല്‍ ആശുപത്രി               -   277

• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി   -   130

• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി        -   169

• ഫറോക്ക് എഫ്.എല്‍.ടി. സി                          -   116

• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി                -   349

• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി                  -   138

• മണിയൂര്‍  നവോദയ എഫ്.എല്‍.ടി. സി              -   108

• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി                   -    68

• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി            -   55

• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി             -   97

• അമൃത എഫ്.എല്‍.ടി.സി. വടകര                  -   94

• എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി          -   22

• പ്രോവിഡന്‍സ്  എഫ്.എല്‍.ടി. സി                   -    53

• ശാന്തി   എഫ്.എല്‍.ടി. സി, ഓമശ്ശേരി                -    53

• എം.ഇ.ടി. എഫ്.എല്‍.ടി.സി.  നാദാപുരം              -    88

• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍)        -   95

• എം.ഇ.എസ് കോളേജ്, കക്കോടി                       -   84

• ഇഖ്ര ഹോസ്പിറ്റല്‍           -   89

• ബി.എം.എച്ച്   -   77

• മൈത്ര ഹോസ്പിറ്റല്‍   -   18

• നിര്‍മ്മല ഹോസ്പിറ്റല്‍   -   16

• ഐ.ഐ.എം കുന്ദമംഗലം                               -   117

• കെ.എം.സി.ടി നേഴ്‌സിംഗ് കോളേജ്                    -    68

• കെ.എം.സി.ടി ഹോസ്പിള്‍ന്റ   -   121

• എം.എം.സി    ഹോസ്പിറ്റല്‍                           -   222

• മിംസ് എഫ്.എല്‍.ടി.സി കള്‍                            -    43

• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം   - 2

• ഉണ്ണികുളം എഫ്.എല്‍.ടി.സി   -    49

• റേയ്‌സ് ഫറോക്ക്   -    57

• ഫിംസ് ഹോസ്റ്റല്‍   - 93

• മറ്റു സ്വകാര്യ ആശുപത്രികള്‍                          -     58

 

➡️ *വീടുകളില്‍ ചികിത്സയിലുളളവര്‍                        - 1534*

 

➡️ *മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   - 56*

 

(മലപ്പുറം  - 17,  കണ്ണൂര്‍ - 10,  ആലപ്പുഴ - 02 , പാലക്കാട് - 01, തൃശൂര്‍ - 01, തിരുവനന്തപുരം - 02, എറണാകുളം- 09,  വയനാട് - 14)

 

 

date