Post Category
ധനസഹായത്തിന് 30 വരെ അപേക്ഷിക്കാം
കോവിഡ് 19 രോഗപ്രതിരോധത്തിന്റെ ഭാഗമായുണ്ടായ ലോക്ഡൗണിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ തയ്യല്‍ത്തൊഴിലാളികള്‍ക്ക് 1000 രൂപ ധനസഹായത്തിന് ഓണ്‍ലൈന്‍ മുഖേന സെപ്തംബര്‍ 30 വരെ അപേക്ഷിക്കാമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments