Skip to main content

*ജില്ലയില്‍ 942 പേര്‍ക്ക് കോവിഡ്*

 

 

രോഗമുക്തി 589

 

ജില്ലയില്‍ ഇന്ന് 942 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 5 പേർക്കും  ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 14 പേര്‍ക്കുമാണ് പോസിറ്റീവായത്. 57 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 866 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോർപറേഷൻ പരിധിയിൽ സമ്പർക്കം വഴി 352 പേർക്ക്  പോസിറ്റീവായി.  ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 6751 ആയി. 17 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 589 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

 

*വിദേശത്ത് നിന്ന് എത്തിയവര്‍  -     5*

 

ഏറാമല - 2

മൂടാടി - 2

വില്യാപ്പളളി - 1

 

*ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ -   14*

 

കായക്കൊടി - 1

കൊയിലാണ്ടി - 3

മണിയൂര്‍ - 1

നാദാപുരം - 1

പെരുമണ്ണ - 2

രാമനാട്ടുകര - 1

തിരുവമ്പാടി - 1

വില്യാപ്പളളി - 2

കാവിലുംപാറ - 1

കോഴിക്കോട് കോര്‍പ്പറേഷന്‍ - 1

 

*ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍  -    57*

 

കൊയിലാണ്ടി - 11

കോഴിക്കോട് കോര്‍പ്പറേഷന്‍ - 9

തിക്കോടി - 5

പേരാമ്പ്ര - 5

ഒഞ്ചിയം - 3

ആയഞ്ചേരി - 2

ചേളന്നൂര്‍                   - 2

ചോറോട് - 2

കുന്ദമംഗലം - 2

പെരുമണ്ണ - 1

കക്കോടി - 1

മാവൂര്‍                          - 1

മുക്കം - 1

നന്മണ്ട - 1

ഒളവണ്ണ - 1

പെരുവയല്‍ - 1

താമരശ്ശേരി - 1

ഉണ്ണിക്കുളം - 1

വടകര - 2

കാരശ്ശേരി - 1

കട്ടിപ്പാറ - 1

ചേമഞ്ചേരി - 1

വില്യാപ്പളളി - 1

തമിഴ്‌നാട് - 1

 

*സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍*

 

➡️ കോഴിക്കോട് കോര്‍പ്പറേഷന്‍ -   352

   

(ബേപ്പൂര്‍ -84, മൂഴിക്കല്‍, പൂളക്കടവ്, ബിലാത്തികുളം, ചക്കോരത്തുകുളം, സിവില്‍ സ്റ്റേഷന്‍, കൊമ്മേരി,പയ്യാനക്കല്‍, പൊക്കുന്ന്, ചെലവൂര്‍, കിണാശ്ശേരി, നല്ലളം, കൊളത്തറ, കുണ്ടുങ്ങല്‍, നെല്ലിക്കോട്,  ചേവായൂര്‍, വെസ്റ്റ് ഹില്‍, മീഞ്ചന്ത, ചാമുണ്ഡി വളപ്പ്, എലത്തൂര്‍, മലാപ്പറമ്പ്, കല്ലായി, മാങ്കാവ്, പൊക്കുന്ന്, കണ്ണഞ്ചേരി, ചക്കുംകടവ്,പുതിയങ്ങാടി, വേങ്ങേരി, മേരിക്കുന്ന്, മാത്തോട്ടം, നടക്കാവ്, പുതിയറ, മായനാട്, കരുവിശ്ശേരി,  എടക്കാട്, കുതിരവട്ടം,  തോപ്പയില്‍, കോവൂര്‍,ചാലപ്പുറം)

വടകര - 73

കക്കോടി - 39

കൊയിലാണ്ടി - 37

വില്യാപ്പളളി - 26

കുന്ദമംഗലം - 24

ചാത്തമംഗലം - 23

തിക്കോടി - 15

രാമനാട്ടുകര - 15

അഴിയൂര്‍ - 15

മണിയൂര്‍ - 14

ചെങ്ങോട്ടുകാവ് - 14

ഒഞ്ചിയം - 13

ചോറോട് - 13

കീഴരിയൂര്‍ - 10

ചക്കിട്ടപ്പാറ - 10

ചങ്ങരോത്ത് - 10

പെരുവ യല്‍         - 10

പയ്യോളി - 9

അത്തോളി - 8

ഏറാമല - 8

പേരാമ്പ്ര - 7

ഒളവണ്ണ - 7

ഫറോക്ക് - 7

കട്ടിപ്പാറ - 7

ചേളന്നൂര്‍ - 6

കായക്കൊടി - 5

ബാലുശ്ശേരി - 5

അരിക്കുളം - 5

വാണിമേല്‍ - 5

 

*കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍   - 17*

 

കോഴിക്കോട് കോര്‍പ്പറേഷന്‍ -   4 (ആരോഗ്യപ്രവര്‍ത്തകര്‍)

പെരുവ യല്‍         - 2 (ആരോഗ്യപ്രവര്‍ത്തകര്‍)

ചേളന്നൂര്‍ - 1 (ആരോഗ്യപ്രവര്‍ത്തക)

കൊയിലാണ്ടി - 4 (ആരോഗ്യപ്രവര്‍ത്തകര്‍)

രാമനാട്ടുകര - 1 (ആരോഗ്യപ്രവര്‍ത്തക)

കാവിലുംപാറ - 1 (ആരോഗ്യപ്രവര്‍ത്തക)

കുന്ദമംഗലം - 1(ആരോഗ്യപ്രവര്‍ത്തക)

കുരുവട്ടൂര്‍ -       1(ആരോഗ്യപ്രവര്‍ത്തക)

മണിയൂര്‍ -       1(ആരോഗ്യപ്രവര്‍ത്തക)

മരുതോങ്കര -       1(ആരോഗ്യപ്രവര്‍ത്തകന്‍)

 

➡️ സ്ഥിതി വിവരം ചുരുക്കത്തില്‍

 

*രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍  -   6751*

 

*കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍            -   288*

 

➡️ നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍

എന്നിവടങ്ങളില്‍ ചികിത്സയിലുളളവര്‍

 

• കോഴിക്കോട് മെഡിക്കല്‍ കോളേജ്     -     210

• ഗവ. ജനറല്‍ ആശുപത്രി       -     287

• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി -     137

• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി -     153

• ഫറോക്ക് എഫ്.എല്‍.ടി. സി -     132

• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി                -     286

• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി         -     127

• മണിയൂര്‍  നവോദയ എഫ്.എല്‍.ടി. സി -     161

• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി -     93

• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി -     68

• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി -     81

• അമൃത എഫ്.എല്‍.ടി.സി. വടകര -     76

• എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി -     52

• പ്രോവിഡന്‍സ്  എഫ്.എല്‍.ടി. സി -     83

• ശാന്തി   എഫ്.എല്‍.ടി. സി, ഓമശ്ശേരി -     72

• എം.ഇ.ടി. എഫ്.എല്‍.ടി.സി.  നാദാപുരം -     90

• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) -     88

• എം.ഇ.എസ് കോളേജ്, കക്കോടി -     67

• ഇഖ്ര ഹോസ്പിറ്റല്‍ -     92

• ബി.എം.എച്ച് -     87

• മൈത്ര ഹോസ്പിറ്റല്‍ -     20

• നിര്‍മ്മല ഹോസ്പിറ്റല്‍ -     8

• ഐ.ഐ.എം കുന്ദമംഗലം -     97

• കെ.എം.സി.ടി നേഴ്‌സിംഗ് കോളേജ് -     112

• കെ.എം.സി.ടി ഹോസ്പിറ്റല്‍ -     139

• എം.എം.സി    ഹോസ്പിറ്റല്‍ -     111

• മിംസ് എഫ്.എല്‍.ടി.സി കള്‍ -     51

• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം -     4

• ഉണ്ണികുളം എഫ്.എല്‍.ടി.സി -     13

• റേയ്‌സ് ഫറോക്ക് -     57

• ഫിംസ് ഹോസ്റ്റല്‍ -     87

• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് -     12

• മറ്റു  സ്വകാര്യ ആശുപത്രികള്‍ -     60

 

*വീടുകളില്‍ ചികിത്സയിലുളളവര്‍ -     2835*

 

*മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   -  49*

 

     (മലപ്പുറം  - 17,  കണ്ണൂര്‍ - 12,  ആലപ്പുഴ - 02 , പാലക്കാട് - 01, തൃശൂര്‍ - 02,

 തിരുവനന്തപുരം - 04, എറണാകുളം- 07,  വയനാട് - 03, കാസര്‍കോട്- 01)

 

date