Skip to main content

ഉപതിരഞ്ഞെടുപ്പിനായി വോ'ര്‍പ'ിക പുതുക്കുു

    ക'പ്പന നഗരസഭയിലെ വെ'ിക്കുഴക്കവല വാര്‍ഡിലെ ഒഴിവില്‍ മെമ്പറെ തിരഞ്ഞെടുക്കുതിനുവേണ്ടിയുള്ള ഉപതിരഞ്ഞെടുപ്പിന് മുാേടിയായി വാര്‍ഡിലെ വോ'ര്‍പ'ിക പുതുക്കുതിനുള്ള സമയക്രമം നിശ്ചയിച്ച് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. 2018 ജനുവരി ഒിനോ അതിനുമുമ്പോ  18 വയസ്സ് തികഞ്ഞവര്‍ക്ക് വോ'ര്‍പ'ികയില്‍ പേര് ചേര്‍ക്കുതിനായി ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.  വോ'ര്‍ പ'ികയുടെ കരട് ഏപ്രില്‍ മൂിന് ബന്ധപ്പെ' നഗരസഭാ ഓഫീസ്, താലൂക്ക് ഓഫീസ് എിവിടങ്ങളില്‍  പ്രസിദ്ധീകരിക്കും.
കരട് വോ'ര്‍ പ'ികയിന്‍മേലുള്ള അവകാശങ്ങളും ആക്ഷേപങ്ങളും ഏപ്രില്‍ 17 വരെ സമര്‍പ്പിക്കാം. വോ'ര്‍പ'ികയില്‍ പേര് ഉള്‍പ്പെടുത്തുതിനുള്ള അവകാശവാദ അപേക്ഷകളും വോ'ര്‍ പ'ികയിലെ ഉള്‍ക്കുറിപ്പുകളെ സംബന്ധിച്ച ആക്ഷേപങ്ങളും ഒരു പോളിംഗ് സ്റ്റേഷനില്‍ നിും മറ്റൊരു പോളിംഗ് സ്റ്റേഷനിലേക്കോ ഒരു വാര്‍ഡില്‍ നിും മറ്റൊരു വാര്‍ഡിലോ ഉള്ള സ്ഥാനമാറ്റം സംബന്ധിച്ച ആക്ഷേപങ്ങളും ഓലൈനായും പേര് ഒഴിവാക്കുതു സംബന്ധിച്ച ആക്ഷേപങ്ങള്‍ നേരി'ോ രജിസ്റ്റേര്‍ഡ് തപാല്‍ മുഖേനയോ സമര്‍പ്പിക്കാം. ഏപ്രില്‍ 27ന് മുമ്പായി അവകാശങ്ങളിലും അക്ഷേപങ്ങളിലും തീര്‍പ്പുകല്‍പ്പിക്കുതും ഏപ്രില്‍ 30ന് അന്തിമ വോ'ര്‍പ്പ'ിക പ്രസിദ്ധീകരിക്കുതുമാണ്.  ഈ വോ'ര്‍പ'ികയുടെ അടിസ്ഥാനത്തിലായിരിക്കും ഉപതിരഞ്ഞെടുപ്പ് നടത്തുതെ് ഡെപ്യൂ'ി കലക്ടര്‍ (ഇലക്ഷന്‍) അറിയിച്ചു.

date