Skip to main content

ഫാഷന്‍ ഡിസൈനിങ്ങില്‍ ബിരുദം

തളിപ്പറമ്പ് നാടുകാണി കിന്‍ഫ്ര ടെക്‌സ്റ്റൈല്‍ സെന്ററിലെ  അപ്പാരല്‍ ട്രെയിനിങ്ങ് ആന്റ് ഡിസൈന്‍ കേന്ദ്രത്തിലെ ബി വോക് ഫാഷന്‍ ഡിസൈന്‍ ആന്റ് റീട്ടെയില്‍ ബിരുദ കോഴ്‌സിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9746394616, 8547488473

date