Post Category
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു കേരള പി എസ് സി കാസര്‍കോട് ജില്ലയിലെ ജുഡീഷ്യല്‍ (സിവില്‍) വകുപ്പിലെ ലോവര്‍ ഡിവിഷന് ടൈപ്പിസ്റ്റ് (കന്നഡ) തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ലിസ്റ്റ് കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫ
കേരള പി എസ് സി കാസര്‍കോട് ജില്ലയിലെ ജുഡീഷ്യല്‍ (സിവില്‍) വകുപ്പിലെ ലോവര്‍ ഡിവിഷന് ടൈപ്പിസ്റ്റ് (കന്നഡ) തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ലിസ്റ്റ് കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനയ്ക്ക് ലഭ്യമാണ്.
date
- Log in to post comments