Post Category
ലേലം മാറ്റി വെച്ചു
പോലീസ് അക്കാദമി മോട്ടോർ ട്രാൻസ്‌പോർട്ട് ഇൻസ്‌പെക്ടറുടെ കാര്യാലയത്തിൽ സൂക്ഷിച്ച 25 വകുപ്പ് വാഹനങ്ങളുടെ ലേലം നവംബർ 18 ലേക്ക് മാറ്റിവെച്ചു. ഫോൺ 0487-2328770.
date
- Log in to post comments