Post Category
വിചാരണ മാറ്റിവെച്ചു
കാണം/വെറുമ്പാട്ടാവകാശഭൂമിക്ക് ജന്മം അനുവദിച്ച് ക്രയസർട്ടിഫിക്കറ്റ് (പട്ടയം) നൽകുന്നതുമായി ബന്ധപ്പെട്ട് തൃശൂർ ലാൻഡ് ട്രൈബ്യൂണൽ ആൻഡ് ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) നവംബർ 12ന് തൃശൂർ കളക്‌ട്രേറ്റിൽ നിശ്ചയിച്ച എല്ലാ എസ്.എം.കേസുകളുടെയും വിചാരണ ജനുവരി എട്ടിലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) അറിയിച്ചു.
date
- Log in to post comments