Post Category
പാർട്ട് ടൈം സ്വീപ്പർ: കൂടിക്കാഴ്ച മാറ്റി
തൃശൂർ ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലെ വിവിധ സ്ഥാപനങ്ങളിലെ പാർട്ട് ടൈം സ്വീപ്പർ തസ്തികകളിലേക്ക് ചേർപ്പ് റീജിയണൽ എ.എച്ച്.സെന്ററിൽ നവംബർ 16,17,18 തീയതികളിൽ നടത്താൻ തീരുമാനിച്ചിരുന്ന കൂടിക്കാഴ്ച മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച മാറ്റിയത്.
date
- Log in to post comments