Post Category
കണ്ടെയ്ന്മെന്റ് സോണുകള്‍
11 : നവംബര്‍ : 2020
കണ്ടെയിന്മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍ / ഡിവിഷനുകള്‍
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍െറ പേര് വാര്‍ഡുകള്‍ / ഡിവിഷനുകള്‍
01 വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് 06-ാം വാര്‍ഡ്
02 കയ്പമംഗലം ഗ്രാമപഞ്ചായത്ത് 02, 03, 14, 17, 19 മുഴുവനായും
06,07 വാര്‍ഡുകളിലെ ഹെെവേ ചേര്‍ന്ന ഭാഗമായ കാളമുറി ജംഗ്ഷനും
03 കോടശ്ശേരി ഗ്രാമപഞ്ചായത്ത് 04,05 വാര്‍ഡുകള്‍
04 ചാവക്കാട് നഗരസഭ 02-ാം ഡിവിഷന്
05 എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 01-ാം വാര്‍ഡ്
06 താന്ന്യം ഗ്രാമപഞ്ചായത്ത് 02-ാം വാര്‍ഡ്
07 പാഞ്ഞാള്‍ ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ്
08 പരിയാരം ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ്
പുതിയതായി കണ്ടെയിന്മെന്റ് സോണാക്കി ഉത്തരവായ വാര്‍ഡുകള്‍
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍െറ പേര് വാര്‍ഡുകള്‍ / ഡിവിഷനുകള്‍
01 വേളൂക്കര ഗ്രാമപഞ്ചായത്ത് 01-ാം വാര്‍ഡ്
date
- Log in to post comments