Skip to main content

വിചാരണ ജനുവരി 18ന്

കാണം/വെറുമ്പാട്ടാവകാശഭൂമിക്ക് ജന്മം അനുവദിച്ച് ക്രയസർട്ടിഫിക്കറ്റ് (പട്ടയം) നൽകുന്നതുമായി ബന്ധപ്പെട്ട തൃശൂർ ലാൻഡ് ട്രൈബ്യൂണൽ ആൻഡ് ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) നവംബർ 13ന് തൃശൂർ കളക്‌ട്രേറ്റിൽ നിശ്ചയിച്ചിട്ടുള്ള എല്ലാ എസ്.എം. കേസുകളുടേയും വിചാരണ ജനുവരി 18ന് നടക്കുമെന്ന് ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) അറിയിച്ചു. 

date