Skip to main content

ടെൻഡർ ക്ഷണിച്ചു

ചാലക്കുടി ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസിന്റെ പരിധിയിൽ അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ മത്സ്യബന്ധന രജിസ്‌ട്രേഷനുള്ളവർക്ക് ഒന്നിന് 1999 രൂപ നിരക്കിൽ ലൈഫ് ജാക്കറ്റ് വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 25 വൈകീട്ട് മൂന്ന് മണി. ഫോൺ 0480-2706100. 

date