Post Category
ഇറച്ചിക്കോഴികൾ വിൽപനയ്ക്ക്
കെപ്‌കോയുടെ ഉടമസ്ഥതയിലുള്ള ഫാമുകളിൽ വളർത്തിയ (40-45 ദിവസം പ്രായമുള്ള) ഇറച്ചിക്കോഴികൾ വിൽപനയ്ക്ക് തയ്യാറായി. താല്പര്യമുള്ളവർ അന്നേദിവസം വാങ്ങാൻ കഴിയുന്ന പരമാവധി വില നിർദ്ദേശിച്ചുള്ള ക്വട്ടേഷനുകൾ kepcospot@gmail.com ൽ 13ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പ് നൽകണമെന്ന് മാനേജിംഗ് ഡയറക്ടർ അറിയിച്ചു.
പി.എൻ.എക്‌സ്.3999/2020
date
- Log in to post comments