Post Category
ജവഹർലാൽ നെഹ്രുവിന്റെ ജൻമവാർഷിക ദിനാചരണം
പണ്ഡിറ്റ് ജവാഹർലാൽ നെഹ്രുവിന്റെ ജൻമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി നിയമസഭാ സമുച്ചയത്തിലെ ജവഹർലാൽ നെഹ്രു പ്രതിമയിൽ 14ന് രാവിലെ 9.30ന് സ്പീക്കർ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തും.
പി.എൻ.എക്സ്.4001/2020
date
- Log in to post comments