Skip to main content

സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് രജിസ്‌ട്രേഷന്‍ പുതുക്കാം

 

1999 ജനുവരി ഒന്നു മുതല്‍ 2019 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക്  2021 ഫെബ്രുവരി 28 വരെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം. www.eemployment.kerala.gov.in മുഖേന ഹോം പേജിലെ സ്‌പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന്‍ വഴി നേരിട്ടും 2021 ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി 28 വരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴിയും പുതുക്കാം.

date