Skip to main content

അപേക്ഷ ക്ഷണിച്ചു

 

കോഴിക്കോട് ഇംഹാന്‍സില്‍ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോസയന്‍സസ്) പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്‌സിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ജനറല്‍ നഴ്‌സിംഗ്/ ബി.എസ്.സി നഴ്‌സിംഗ്/ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്. അപേക്ഷ അയക്കേണ്ട അവസാന തിയതി നവംബര്‍ 30. അപേക്ഷാ ഫോറം ഇംഹാന്‍സ് ഓഫീസില്‍ നിന്നും നേരിട്ടും www.imhans.ac.in ലും ലഭിക്കും. ഫോണ്‍- 9745156700, 9605770068.  

 

date